KOYILANDY DIARY.COM

The Perfect News Portal

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയും കോഴിക്കോട് ജില്ലയെ ആശങ്കയിലാഴ്ത്തുന്നു

കോഴിക്കോട്: ഭൂമിക്കടിയിൽ നിന്ന് മുഴക്കവും വിറയലും അനുഭവപ്പെട്ടതിനൊപ്പം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയും ജില്ലയെ ആശങ്കയിലാഴ്ത്തുന്നു. ജില്ലയിലെ 21 വില്ലേജുകളിൽപെട്ട 71 പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്നാണ് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ (എൻ.സി.ഇ.എസ്.എസ്) പഠനം. കൊടിയത്തൂർ ചീരൻകുന്ന്, മാങ്കുഴിപാലം, മൈസൂർ മല, കുമാരനല്ലൂർ കൊളക്കാടൻ മല, ഊരാളിക്കുന്ന്, പൈക്കാടൻ മല, തോട്ടക്കാട്, മടവൂരിലെ പാലോറമല.
.
കൊയിലാണ്ടി താലൂക്ക്:
ചക്കിട്ടപ്പാറ – താമ്പാറ, കൂരാച്ചുണ്ട്, വാകയാട്.
താമരശ്ശേരി താലൂക്ക്:
കോടഞ്ചേരി- ചിപ്പിലിത്തോട്, വെന്തേക്കുപൊയിൽ, നൂറാംതോട്, ഉതിലാവ്, കാന്തലാട്ടെ 25ാം മൈൽ, 26ാം മൈൽ, ചീടിക്കുഴി, കരിമ്പൊയിൽ, മാങ്കയം, കട്ടിപ്പാറയിലെ അമരാട്, ചമൽ, കരിഞ്ചോലമല, മാവുവിലപൊയിൽ, കൂടരഞ്ഞി പുന്നക്കടവ്, ഉദയഗിരി, പനക്കച്ചാൽ, കൂമ്പാറ, ആനയോട്, കക്കാടംപൊയിൽ, കൽപിനി, ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, കരിമ്പ്, കണ്ണപ്പൻകുണ്ട്, മണൽ വയൽ, കാക്കവയൽ, വാഴോറമല, കൂടത്തായി തേവർമല, കാനങ്ങോട്ടുമല, തേനാംകുഴി.
.
വടകര താലൂക്ക്:
കാവിലുംപാറ ചൂരാനി, പൊയിലാംചാൽ, കരിങ്ങാടുമല, വട്ടിപ്പന, കോട്ടപ്പടി, മുത്തുപ്ലാവ്, മരുതോങ്കര പൂഴിത്തോട്, പശുക്കടവ്, തോട്ടക്കാട്, കായക്കൊടി പാലോളി, മുത്തശ്ശിക്കോട്ട, കാഞ്ഞിരത്തിങ്ങൽ, കോരനമ്മൽ, ഒഞ്ചിയം- മാവിലാകുന്ന്, കരിപ്പകമ്മായി, പറവട്ടം, വാളൂക്ക്, വായാട്, വളയത്തെ ആയോട്മല, വാണിമേൽ ചിറ്റാരിമല, വിലങ്ങാട് ആലിമൂല, അടിച്ചിപാറ, അടുപ്പിൽ കോളനി, മാടഞ്ചേരി, മലയങ്ങാട്, പാനോം, ഉടുമ്പിറങ്ങിമല. എന്നിവിടങ്ങളിലാണ് ഭീഷണി നിലനിൽക്കുന്നതെന്ന്
Share news