KOYILANDY DIARY.COM

The Perfect News Portal

ദില്ലി മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. ഓഗസ്റ്റ് 20വരെയാണ് നീട്ടിയത്. സിബിഐ കേസിലാണ് റോസ് അവന്യൂ കോടതിയുടെ നടപടി. തിഹാര്‍ ജയിലില്‍ നിന്നും വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഹാജരാക്കിയത്.

Share news