KOYILANDY DIARY.COM

The Perfect News Portal

പെരിയാർ കരകവിഞ്ഞൊഴുകുന്നു; ആലുവ ശിവക്ഷേത്രം വെള്ളത്തിനടിയിലായി

ആലുവ: കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞൊഴുകുന്നു. ആലുവ മണപ്പുറം ശിവക്ഷേത്രം വെള്ളത്തിനടിയിലായി. ഡാമുകൾ തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. 2019 ന് ശേഷം ആദ്യമായാണ് ഇത്രയും ജലനിരപ്പ് ഉയരുന്നതെന്നാണ് അധികൃതർ നൽകുന്ന വിവരം.

Share news