KOYILANDY DIARY.COM

The Perfect News Portal

ട്രാക്കിൽ ടാർപോളിൻ; കൊച്ചി മെട്രോ സർവീസ്‌ തടസപ്പെട്ടു

ട്രാക്കിൽ ടാർപോളിൻ ഷീറ്റ്‌ വീണതിനെ തുടർന്ന്‌ കൊച്ചി മെട്രോ സർവീസ്‌ തടസപ്പെട്ടു. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം ഉണ്ടായത്. ഇതോടെ ഈ റൂട്ടിൽ ഗതാഗതം നിര്‍ത്തിവെച്ചു. ഇന്ന് നഗരത്തിൽ ശക്തമായ മഴയും കാറ്റും നേരിടുന്നുണ്ട്. എറണാകുളം സൗത്ത്‌–-കടവന്ത്ര സ്‌റ്റേഷന്‌ ഇടയിലായിട്ടാണ്‌ ടാർപോളിൽ വീണത്‌. ഷീറ്റ്‌ എടുത്ത്‌ മാറ്റിയതിനെ തുടർന്ന്‌ സർവീസ്‌ പുനരാരംഭിച്ചു.

Share news