KOYILANDY DIARY.COM

The Perfect News Portal

ചുറ്റുമതില്‍ സമൂഹവിരുദ്ധര്‍ തകര്‍ത്തു

കൊയിലാണ്ടി: ചേലിയ ശാന്തിഭവനത്തില്‍ ഗീതയുടെ വീട്ടുപറമ്പിനോട് ചേര്‍ന്നുള്ള സ്ഥലത്തിന്റെ ചുറ്റുമതില്‍ സമൂഹവിരുദ്ധര്‍ തകര്‍ത്തു. വീട്ടില്‍ സ്ത്രീകള്‍മാത്രമാണ് താമസിക്കുന്നത്. കൊയിലാണ്ടിപോലീസില്‍ പരാതിനല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *