KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂരിൽ വൈദ്യുതി ലൈനിൽ തട്ടി എട്ട് കുറുക്കൻമാർ ചത്തു,

കീഴരിയൂരിൽ വൈദ്യുതി ലൈനിൽ തട്ടി 8 കുറുക്കൻമാർ ചത്തു, കീഴരിയൂർ, കണ്ണോത്ത് താഴ കിണറുള്ളതിൽ ഷൈനയുടെ വീട്ടിലാണ് സംഭവം. ഇന്നലെ രാത്രി വീശിയടിച്ച ശക്തമായ കാറ്റിൽ വൈദ്യുതി ലൈൻ നിലംപതിച്ചിരുന്നു. ഈ ലൈനിൽ തട്ടിയാണ് എട്ട് കുറുക്കൻമാർ ചത്തത്.

സമീപവാസികൾ ഗ്രാമപഞ്ചായത്തിനെയും വെറ്ററിനെറി, വനംവകുപ്പ് വിഭാഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്. അവർ എത്തിയശേഷം ചത്ത കുറുക്കന്മമാരെ പോസ്റ്റ്മോർട്ടം നടത്തുമെന്നാണ് അറിയുന്നത്.

Share news