KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് വികസന സമിതിയോഗം ചേരുന്നു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് വികസന സമിതിയോഗം ചേരുന്നു. ജൂലൈ മാസത്തെ വികസന സമിതി യോഗം 6ന് ശനിയാഴ്ച രാവിലെ 10.30 കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണന്നും, മുഴുവന്‍ സമിതി സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കേണ്ടതാണെന്നും കൺവീനർ (തഹസിൽദാർ) അറിയിച്ചിരിക്കുന്നു.

Share news