KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയെ അനുസ്മരിച്ചു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ ചരമദിനാചരണം നടത്തി. ലൈബ്രറി പ്രസിഡണ്ട് പി.കെ. ഭരതൻ അധ്യക്ഷത വഹിച്ചു.  പി.ടി. വേലായുധൻ (റിട്ട. സീനിയർ മാനേജർ, കനറാ ബാങ്ക്) അനുസ്മരണ പ്രഭാഷണം നടത്തി. സർവ്വശ്രീ ചേനോത്ത് ഭാസ്കരൻ, കെ.ടി. ഗംഗാധരൻ, ഷൈമ പി.വി, ഗോകുൽദാസ്, പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.കെ. രാജീവൻ അയ്യങ്കാളി അനുസ്മരണ ഗാനാലാപനം നടത്തി. 

Share news