KOYILANDY DIARY.COM

The Perfect News Portal

One 2 One Media കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് കുടകൾ സംഭാവന നൽകി

കൊയിലാണ്ടി: ചലച്ചിത്ര, ഷോർട്ട് ഫിലിം നിർമാണ രംഗത്ത് മൻസൂർ അലിയുടെ ഉടമസ്ഥതയിലുള്ള One 2 One Media കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് കുടകൾ സംഭാവന നൽകി. സ്റ്റേഷൻ ആവശ്യങ്ങൾക്കുള്ള കുടകൾ One 2 One Media രക്ഷാധികാരി അലി അരങ്ങാടത്ത് സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ജിതേഷ് കുടകൾ ഏറ്റുവാങ്ങി. ചടങ്ങിൽ One 2 One Media ഭാരവാഹികളായ അഡ്വ. മുസ്തഫ, മൊയ്‌ദു കൊയിലാണ്ടി (K. E. T) എന്നിവർ പങ്കെടുത്തു. 
Share news