KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഡി.വൈഎഫ്.ഐ യുവധാര 3500 വരിക്കാരെ ചേർക്കാൻ തീരുമാനിച്ചു

കൊയിലാണ്ടി: അതിജീവനത്തിൻ്റെ സമരാക്ഷരങ്ങൾ.. കൊയിലാണ്ടിയിൽ ഡി.വൈഎഫ്.ഐ യുവധാര 3500 വരിക്കാരെ ചേർക്കാൻ തീരുമാനിച്ചു. കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം പ്രശസ്തകവി സത്യചന്ദ്രൻ പൊയിൽകാവിനെ വരിക്കാരനാക്കി ചേർത്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു. ഡി.വൈഎഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി ബബീഷ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ്, ട്രഷറർ പി.വി അനുഷ, വൈസ് പ്രസിഡൻ്റ് ടി.കെ പ്രദീപ്, സ്വാതി, പൊയിൽകാവ് മേഖലാ പ്രസിഡൻ്റ് ആദർശ് തുടങ്ങിയവർ പങ്കെടുത്തു.

Share news