KOYILANDY DIARY.COM

The Perfect News Portal

കൊല്ലം തെക്കെ നടുവിലക്കണ്ടി ശശീന്ദ്രൻ (69) നിര്യാതനായി

കൊയിലാണ്ടി: കൊല്ലം തെക്കെ നടുവിലക്കണ്ടി ശശീന്ദ്രൻ (69) നിര്യാതനായി. ഇന്നലെ അന്തരിച്ച തെക്കെ നടുവിലക്കണ്ടി പുരുഷോത്തമൻ്റെ സഹോദരനാണ്. പരേതരായ നാണുവിൻ്റെയും ജാനുവിൻ്റെയും മകനാണ്. ഭാര്യ: ശാന്ത. മകൻ: സിത്തു.
Share news