KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് കടപ്പുറത്തുണ്ടായ ശക്തമായ ഇടിമിന്നലിൽ 7 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം

കോഴിക്കോട് കടപ്പുറത്തുണ്ടായ ശക്തമായ ഇടിമിന്നലിൽ 7 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് സംഭവം. പരിക്കേറ്റ 7 പേരെയും ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഷറഫ് (45), അനിൽ (18), ഷെരീഫ് (37), മനാഫ് (52), സുബൈർ (55), സലിം (40), അബ്ദുൾ ലത്തീഫ് (54) എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Share news