Kerala News കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം; അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരും 1 year ago koyilandydiary സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം. അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. Share news Post navigation Previous ഇടുക്കി പൂപ്പാറയിൽ മൂന്നര വയസുകാരൻ ഒഴുക്കിൽപെട്ട് മരിച്ചുNext മൂന്നാറിൽ പടയപ്പ വിളയാട്ടം; അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു