കാന്‍സര്‍-പ്രമേഹ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: അരങ്ങാടത്ത് തേജസ് ജനകീയ കൂട്ടായ്മ കാന്‍സര്‍-പ്രമേഹ രോഗ നിര്‍ണയ ക്യാമ്പ് നടത്തി. ഡോ. പിയൂഷ് എം. നമ്പൂതിരി ഉദ്ഘാടനംചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ പ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി. നുസ്റത്ത് അധ്യക്ഷത വഹിച്ചു. പി. പവിത്രന്, വി. സുധ, സുധ കാവുങ്കല്‍പൊയില്‍, പി.വി. പുഷ്പന്, ടി.വി. രാജന് എന്നിവര്‍ സംസാരിച്ചു.
