Kerala News പാലക്കാട് കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണ ശാലയില്‍ തീ പിടിത്തം 1 year ago koyilandydiary പാലക്കാട് കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണ ശാലയില്‍ തീ പിടിത്തം. അസംസ്കൃത വസ്തുക്കള്‍ സൂക്ഷിക്കുന്നിടത്താണ് തീ പിടിത്തം ഉണ്ടായത്. പുലര്‍ച്ചെയാണ് അഗ്നിബാധ ഉണ്ടായത്. കഞ്ചിക്കോട് അഗ്നിശമനസേന എത്തി തീ നിയന്ത്രണവിധേയമാക്കി. Share news Post navigation Previous തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തിNext കളളപ്പണക്കേസില്‍ ഇഡിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്