KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ സ്വദേശിയെ കാണാതായതായി പരാതി

കീഴരിയൂർ: കീഴരിയൂർ സ്വദേശിയെ കാണാതായതായി പരാതി കീഴരിയൂർ കുന്നോത്ത് നാരായണൻ നമ്പ്യാർ (75) എന്നയാളെയാണ് 29-ാം തിയ്യതി രാവിലെ മുതൽ കാണാതായത്. കാവി മുണ്ടും ചന്ദനകളർ ഷർട്ടുമാണ് ധരിച്ചിരുന്നത്. ബന്ധുക്കൾ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ഇദ്ധേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. 9497872564, 6238184076 

Share news