കൊയിലാണ്ടി > മൂടാടി പഞ്ചായത്തിലെ മുചുകുന്ന് എട്ടാം വാർഡിൽ വളേരിക്കുളം നവീകരണ പ്രവൃത്തി മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി. കെ. ശ്രീകുമാർ അദ്ധ്യക്ഷതവഹിച്ചു. സി. ഡി. എസ്. ചെയർപേഴ്‌സൺ കെ. സുധർമ്മ ആശംസകൾ നേർന്നു. പഞ്ചായത്തംഗം സി. കെ. ശശി സ്വാഗതം പറഞ്ഞു.