KOYILANDY DIARY.COM

The Perfect News Portal

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ വിഷു കണി ദർശനം

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ14ന് പുലർച്ചെ 4 മണി മുതൽ വിഷു കണി ദർശനം ഉണ്ടാകും. ക്ഷേത്രം തന്ത്രി വേലായുധൻ കാരക്കട്ട് മീത്തൽ ക്ഷേത്രത്തിൽ വരുന്ന  മുഴുവൻ ഭക്ത ജനങ്ങൾക്കും വിഷു കൈനീട്ടം നൽകും. വിശേഷാൽ പൂജയും ഉണ്ടായിരിക്കും. ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവിലിന്റെ കാർമികത്വത്തിൽ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടക്കും.
Share news