KOYILANDY DIARY.COM

The Perfect News Portal

മാർച്ചിലെ റേഷൻ ഏപ്രിൽ ആറുവരെ വാങ്ങാം

തിരുവനന്തപുരം: മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ ആറുവരെ നീട്ടിയതായി ഭക്ഷ്യപൊതുവിതരണ കമീഷണർ അറിയിച്ചു. എൻഎഫ്‌എസ്‌എ ഗോഡൗണുകളിൽ തിങ്കളാഴ്ച മുതൽ വാർഷിക കണക്കെടുപ്പ് നടക്കുന്നതിനാലാണിത്‌. ഏപ്രിലിലെ റേഷൻ വിതരണം എട്ടിന്‌ ആരംഭിക്കും. തിങ്കൾ റേഷൻ കട അവധിയായിരിക്കും.

Share news