മൂന്നാറിൽ സ്കൂൾ കോമ്പൗണ്ടില്‍ കാട്ടാനക്കൂട്ടം

മൂന്നാറില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കാട്ടാനക്കൂട്ടം. മൂന്നാര്‍ ഗൂഡാര്‍വിള ഗവ. ഹൈസ്‌കൂളിന്റെ ഗ്രൗണ്ടിലാണ് കാട്ടാനക്കൂട്ടം എത്തിയത്. എസ്റ്റേറ്റ് ലയങ്ങളും തോട്ടം തൊഴിലാളികളുമടക്കമുള്ള മേഖലകളിലാണ് കാട്ടാനക്കൂട്ടം എത്തിയത്. അഞ്ച് കാട്ടാനകള്‍ അടങ്ങിയ സംഘമാണ് എത്തിയത്. കാട്ടാനകളെ തുരുത്തുവാനുള്ള ശ്രമം വനം വകുപ്പ് ആരംഭിച്ചു.
