KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ ശ്രീ എടവന കണ്ടി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

തിരുവങ്ങൂർ ശ്രീ എടവന കണ്ടി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽ ശാന്തി റിനീഷ്‌ ശർമയുടെ കാർമ്മികത്വത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് കൊടിയേറിയത്.
Share news