സംസ്ഥാനത്ത് ഇന്ന് അവധി

തിരുവനന്തപുരം> അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദര സൂചകമായി സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. കേരള, എം ജി,കൊച്ചി, ആരോഗ്യ സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റിയിട്ടുണ്ട്.ഹൈക്കോടതിയും അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.ബാങ്കുകള്‍ക്ക് അവധിയില്ല

