ഇരിങ്ങല്ലൂരില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തെി

കോഴിക്കോട്: ഇരിങ്ങല്ലൂരില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തെി. ഇരിങ്ങല്ലൂര്‍ പരേതനായ കുമാരക്കുറുപ്പിന്റെ മകന്‍ പി.വി. രാജേഷിനെയാണ് (38) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. ഇയാള്‍ ഒറ്റയ്ക്കാണ് താമസം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മെഡിക്കല്‍ കോളജ് പോലീസ് അസാധാരണ മരണത്തിന് കേസെടുത്തു. മദ്യത്തില്‍ കലര്‍ന്ന വിഷമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
