KOYILANDY DIARY.COM

The Perfect News Portal

സിദ്ധാർത്ഥൻ്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥൻ്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. അന്വേഷണം സിബിഐയ്ക്ക് നൽകി ഉത്തരവായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വിദ്യാർഥിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശും സഹോദരനും ഇന്ന് രാവിലെ മുഖ്യമന്ത്രിയെ സന്ദർശിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

Share news