KOYILANDY DIARY.COM

The Perfect News Portal

സിപിഐ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിട്ട് 5 മണിക്ക് നടക്കും; ബിനോയ് വിശ്വം

സിപിഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു ആശയക്കുഴപ്പവും ഇല്ല. ജില്ലാ കമ്മിറ്റികള്‍ മൂന്നു പേരുകള്‍ നിര്‍ദേശിക്കും. അതില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അതാണ് പാര്‍ട്ടിയുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിട്ട് 5 മണിക്കായിരിക്കും നടക്കുക.

Share news