KOYILANDY DIARY.COM

The Perfect News Portal

മോനീഷ അവാർഡ് നേടിയ സിയ ഏയ്ഞ്ചൽ – നെ ആദരിച്ചു

കൊയിലാണ്ടി: സിയ ഏയ്ഞ്ചൽ-നെ ആദരിച്ചു. ഓൾ കേരള മാപ്പിള കലാ സംഗീത ആക്കാദമിയുടെ നേതൃത്വത്തിൽ മോനീഷ അവാർഡ് നേടിയ കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ വനിതാ വിംഗ് എക്സിക്യൂട്ടീവ് അംഗവുമായ സിയ ഏയ്ഞ്ചൽ- നെ കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ വനിതവിംഗ് ഉപഹാരം നൽകി ആദരിച്ചു.
പ്രസിഡണ്ട് നിഷാ ചന്ദ്രൻ, സെക്രട്ടറി നസീഹ എന്നിവർ അവാർഡ് കൈമാറി. കെ എം എ പ്രസിഡണ്ട് കെ കെ നിയാസ്, സെക്രട്ടറി കെ.പി രാജേഷ് വനിതാ വിംഗ് ട്രഷറർ ജീഷ്മ പ്രജീഷ്,
ഭുവന എന്നിവർ പങ്കെടുത്തു.
Share news