KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ചൂരൽ കാവ് ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പന്തലായനി ചൂരൽ കാവ് ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി അഞ്ചിന് കലാസന്ധ്യ. ആറിന് കലവറ നിറക്കൽ, സർപ്പബലി, ഏഴിന് കരോക്കെ ഗാനമേള, എട്ടിന് അന്നദാനം, ദീപാരാധന, തിറകൾ എന്നിവ ഉണ്ടായിരിക്കും.
Share news