KOYILANDY DIARY.COM

The Perfect News Portal

പൂർവകാല വിദ്യാർത്ഥി സംഗമം

കോഴിക്കോട്: പൂർവകാല വിദ്യാർത്ഥി സംഗമം. അവിടനല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ 2007 കാലഘട്ടത്തിൽ എസ് എസ് എൽ സി ബാച്ചിൽ പഠിച്ച വിദ്യാർത്ഥികൾ നീണ്ട 16 വർഷത്തിന് ശേഷം ഒത്തുചേർന്നു. ചടങ്ങിൽ മുൻ പ്രധാനാധ്യാപിക കനകമ്മ ടീച്ചർ, കരുണാകരൻ, ബാലകൃഷ്ണൻ, ടി. മുരളി, ജീജ, മുരളി, ബാഹുലേയൻ, ഡെയ്സി, ഏലിയാസ് തുടങ്ങിയ അധ്യാപകർ വിശിഷ്ടാതിഥികളായി. ചടങ്ങിൽ മാലത്ത് നാരായണൻ പുരസ്‌കാര ജേതാവായ വി പി ഏലിയാസ് മാഷിനെ ആദരിച്ചു. 
Share news