Kerala News അഭിഭാഷകനോട് പൊലീസ് മോശമായി പെരുമാറിയ സംഭവം; കോടതി വിശദീകരണം തേടി 2 years ago koyilandydiary പാലക്കാട്: ആലത്തൂരില്‍ അഭിഭാഷകനോട് പൊലീസ് മോശമായി പെരുമാറിയ സംഭവത്തില്‍ കോടതി വിശദീകരണം തേടി. ഡിജിപി ഓണ്‍ലെനില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് അതൃപ്തി പ്രകടിപ്പിച്ചു. Share news Post navigation Previous സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതNext സംസ്ഥാന സ്കൂൾ കലോത്സവം ചിത്ര രചനയിൽ ഇരട്ട നേട്ടവുമായി നദ്വ ഹാഷിം