KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റിൽ കുഴൽപ്പണ വേട്ട; 29 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റിൽ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കൊണ്ടുവന്ന 29 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ അബ്ദുൾ നാസർ, മുഹമ്മദ് ഫയസ് എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.

Share news