KOYILANDY DIARY.COM

The Perfect News Portal

വന്യമൃഗശല്യം കണക്കിലെടുത്ത് പാതിരാ കുര്‍ബാനയുടെ സമയം മാറ്റി മാനന്തവാടി അതിരൂപത

കല്‍പ്പറ്റ: വന്യമൃഗശല്യം കണക്കിലെടുത്ത് പാതിരാ കുര്‍ബാനയുടെ സമയം മാറ്റി മാനന്തവാടി അതിരൂപത. രാത്രി 10 മണിക്ക് മുന്നെ കുര്‍ബാന തീര്‍ക്കും. മനുഷ്യനാണ് പ്രധാന പരിഗണനയെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.

Share news