KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ ക്ഷേത്രപാലൻ കോട്ട ക്ഷേത്ര നവീകരണ കലശം: ആദ്യ സംഭാവന സ്വാകരിച്ചു

കൊയിലാണ്ടി: തിരുവങ്ങൂർ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിൽ മെയ് 3 മുതൽ 10 വരെ നടക്കുന്ന നവീകരണ കലശത്തിൻ്റെ ആദ്യ സംഭാവന സ്വാകരിച്ചു. രാധ പൊരുതിയിൽ നിന്ന് നവീകരണ കമ്മിറ്റി ചെയർമാൻ പി. ദാമോദരൻ മാസ്റ്റർ സംഭാവന ഏറ്റുവാങ്ങി.

സുരേന്ദ്രൻ കളരിക്കണ്ടി, കെ.ടി. രാഘവൻ, നമ്പാട് മോഹനൻ, പി. സുകുമാരൻ, വിജയൻ കണ്ണഞ്ചേരി, മെമ്പർ വേണു പൈക്കാട്ട്, കാർത്തി വേലോത്ത്, കെ.വി.വേലായുധൻ, മണ്ണാട്ട് ആനന്ദൻ എന്നിവർ സംബന്ധിച്ചു.

Share news