KOYILANDY DIARY.COM

The Perfect News Portal

ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് ക്യാര്യേജ് ആക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് ക്യാര്യേജ് ആക്കാനാകില്ല; ചട്ടം ലംഘിച്ചാൽ പിഴ ചുമത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിഴചുമത്തിയതിനെതിരെ കൊല്ലം സ്വദേശികളുടെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിട്ടത്.

Share news