പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ വനിതാ സംഗമം
കൊയിലാണ്ടി: മദ്രസത്തുല്‍ ബദ്രിയ്യയുടെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി വനിതാ സംഗമം നടത്തി. ഡോ. അനീസ് അലി രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. ബദരിയ്യ ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എ. എം പി ബഷീര്‍ അധ്യക്ഷത വഹിച്ചു.

സി. പി അബൂബക്കര്‍, എം മുഹമ്മദ് സലീം, എം അബ്ദുല്ലക്കുട്ടി, റിയാസ് കോഴിക്കോട്, ബഷീര്‍ അമേത്ത് മുഹമ്മദ്, എം.മുഹമ്മദ് ജഅ്ഫര്‍, ടി. പി അബ്ദുറഹിമാന് പി . പി അനീസ് അലി, എം പി മമ്മൂട്ടി, മുനീറ എം, സാബിറ ടിച്ചര്‍, ഫൈജത്ത് പയ്യോളി, സബിത എന്‍, ഷമീന കൊയിലാണ്ടി, ഫാത്തിമ ടീച്ചര്‍, സംസാരിച്ചു.
