പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറ്റ മുഹൂർത്തം നിശ്ചയിച്ചു
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറ്റ മുഹൂർത്തം നിശ്ചയിച്ചു. ജനുവരി 21 മുതൽ 26 വരെയാണ് ഉത്സവം. എടവന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് മുഹൂർത്തം കുറിച്ചത്. ഭാരവാഹികളായി ഷൈജു ഗോവിന്ദ് (ചെയർമാൻ) ഷൈജു കുട്ടിപ്പറമ്പിൽ (വൈസ് ചെയർമാൻ), സീമാ സതീശൻ (ചെയർപേഴ്സൺ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
