കൊയിലാണ്ടി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൻറെ സമാപന സമ്മേളനം അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൻറെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഡ്വ കെ. സത്യൻ അധ്യക്ഷത വഹിച്ചു. ഗീത എം. കെ, ഇ. കെ. അജിത്ത്, ജസ്സി, കെ. ഷിജു, ഷാജി എൻ. ബൽറാം. സംഘടന പ്രധിനിധികളായ ഗണേഷ് കക്കഞ്ചേരി ജെ. എൻ പ്രേം ഭാസിൻ, ഭാസിൽ, കെ. ശ്രീശു കെപിസി കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി. വി. വിനോദൻ സ്വാഗതവും ഷർഷാദ് കെ. പി. നന്ദിയും പറഞ്ഞു.

മത്സരഫലങ്ങൾ:
എൽ പി വിഭാഗം ഓവറോൾ
സയൻസ്: എ.എൽ.പി.എസ്. പെരുവട്ടൂർ
സോഷ്യൽ സയൻസ്: എ എൽ പി എസ്. പെരുവട്ടൂർ
ഗണിതം: ജി.യു.പി.എസ് കന്നൂര്
പ്രവൃത്തി പരിചയം: ജി.എം.യു.പി.എസ്. വേളൂർ

യു പി വിഭാഗം ഓവറോൾ
സയൻസ്: ജി.എം.യു.പി.എസ്. വേളൂർ
സോഷ്യൽ സയൻസ്: ജി.എം യു പി.എസ്. വേളൂർ
ഗണിതം: തിരുവങ്ങൂർ എച്ച്.എസ്.എസ്.
പ്രവൃത്തി പരിചയം: ജി.എം.യു -പി. എസ്. വേളൂർ
ഐ.ടി.: ജി.എം.യു.പി.എസ്. വേളൂർ

എച്ച് എസ്.
സയൻസ്: തിരുവങ്ങൂർ എച്ച്.എസ്.എസ്.
സോഷ്യൽ സയൻസ്: തിരുവങ്ങൂർ എച്ച്.എസ്.എസ്.
ഗണിതം: തിരുവങ്ങൂർ എച്ച്.എസ്.എസ്.
പ്രവൃത്തി പരിചയം: തിരുവങ്ങൂർ എച്ച്.എസ്.എസ്.
ഐ.ടി.: ജി.വി.എച്ച് – എസ്.എസ്. കൊയിലാണ്ടി

എച്ച്.എസ്.എസ്.വിഭാഗം
സയൻസ്: തിരുവങ്ങൂർ എച്ച്.എസ്.എസ്
സോഷ്യൽ സയൻസ്: ജി.വി.എച്ച്.എസ്.എസ്. അത്തോളി
ഗണിതം: തിരുവങ്ങൂർ എച്ച്.എസ്.എസ്.
പ്രവൃത്തി പരിചയം: ജി.വി.എച്ച്.എസ്.എസ്. അത്തോളി
ഐ ടി.: ജി.എം.വി എച്ച് – എസ്.എസ്.കൊയിലാണ്ടി
