ഉള്ള്യേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം
ഉള്ള്യേരി: ഉള്ള്യേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 22-ന് ആരംഭിക്കും വൈകീട്ട് 6.30ന് ഗ്രന്ഥം വെപ്പ്. 23ന് അടച്ച് പുജ. 24ന് പുലർച്ചെ മഹാഗണപതി ഹോമം, സരസ്വതി പുജ എന്നിവ നടക്കും. ക്ഷേത്രം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ, സ്വാമി ചെറുക്കാവിൽ എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.
