KOYILANDY DIARY.COM

The Perfect News Portal

ചിങ്ങപുരം കാട്ടിൽ രമേശൻ (57) നിര്യാതനായി

ചിങ്ങപുരം: കാട്ടിൽ രമേശൻ (57) നിര്യാതനായി. അച്ചൻ: പരേതനായ ശങ്കരൻ (റിട്ട:കെ എസ്. ഇ. ബി), അമ്മ (അമ്മാളു) ഭാര്യ: ഷീബ, മകൾ: കീർത്തന, മരുമകൻ: അശ്വന്ത് (എക്കൗണ്ടന്റ്, പയ്യോളി അങ്ങാടി), സഹോദരങ്ങൾ: രവി (റിട്ട: സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻ്റ്), രാജൻ (റിട്ട: എക്സൈസ്), മുരളീധരൻ.
Share news