KOYILANDY DIARY.COM

The Perfect News Portal

കെ.പി.പി.എച്ച്.എ സംസ്ഥാന പഠന ക്യാമ്പ്

പയ്യോളി: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻറെ സംസ്ഥാനതല പഠന ക്യാമ്പ് ഒക്ടോബർ 13 മുതൽ 15 വരെ നടക്കും. അയനിക്കാട് വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രത്തിൽ വെച്ചാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ 9 .30ന് പഠന കേന്ദ്രം ഡയറക്ടർ ശ്രീധരൻ ചോമ്പാല ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കെ.പി.പി.എച്ച്.എ സംസ്ഥാന പ്രസിഡണ്ട് പി. കൃഷ്ണ പ്രസാദ്  അധ്യക്ഷത വഹിക്കും
Share news