KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ കൃഷ്‌ണാലയത്തിൽ ഡോ. സഞ്ജന (23) നിര്യാതയായി

കൊയിലാണ്ടി: തിരുവങ്ങൂർ കൃഷ്‌ണാലയത്തിൽ ഡോ. വിമലിൻ്റെയും, ഡോ. ശ്രീലതയുടെയും മകൾ ഡോ. സഞ്ജന (23) നിര്യാതയായി. മംഗലാപുരത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. പരേതനായ ശ്രീകുമാരൻ നായരുടെ കൊച്ചു മകളാണ്. സഹോദരി: സുഹാന.

Share news