KOYILANDY DIARY.COM

The Perfect News Portal

കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികൾ

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂനിറ്റ് യൂത്ത് വിങ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉസൈർ പരപ്പിൽ (പ്രസിഡണ്ട്), നബീൽ മുഹമ്മദ് (ജനറൽ സെക്രട്ടറി), സുഹൈൽ (ട്രഷറർ). എന്നിവരാണ് പുതിയ ഭാരവാഹികൾ.
Share news