കെ എസ് എസ് പി യു കൺവെൻഷൻ മാറ്റിവെച്ചു

കൊയിലാണ്ടി: കെ എസ് എസ് പി യു കൺവെൻഷൻ മാറ്റിവെച്ചു. നിപ്പാ നിയന്ത്രണങ്ങളുടെ പാശ്ചാത്തലത്തിൽ സെപ്തംബർ 23 ന് നടത്താനിരുന്ന കെ എസ് എസ് പി യു കൊയിലാണ്ടി ബ്ലോക്ക് വനിതാ കൺവെൻഷൻ മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ മാറ്റി വെച്ചതായി ബ്ലോക്ക് വനിതാ വേദി കൺവീനർ, ബ്ലോക്ക് പ്രസിഡണ്ട് /സെക്രട്ടറി എന്നിവർ അറിയിച്ചു.
