KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

ആലപ്പുഴ ദേശീയ പാതയില്‍ കലവൂരില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവമ്പാടി സ്വദേശിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യയ്‌ക്കും രണ്ട് മക്കൾക്കും പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻവശം പൂർണമായും തകർന്നു. കുടുങ്ങുക്കിടന്ന ഡ്രൈവറെ അഗ്‌നിശമന സേന എത്തിയാണ് പുറത്തെടുത്തത്.

Share news