Koyilandy News മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിൽ 20 ന് വിനായക ചതുർത്ഥി ആഘോഷിക്കും 2 years ago koyilandydiary കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിൽ 20 ന് വിനായക ചതുർത്ഥി വിപുലമായി ആഘോഷിക്കും. കാലത്ത് മഹാഗണപതിഹോമം, വിഘ്നേശ്വരപൂജ, വൈകീട്ട് അപ്പ നിവേദ്യം, തുടർന്ന് ദീപാരാധന. കാഞ്ഞിലശ്ശേരി പത്മനാഭൻ്റെ നേതൃത്വത്തിൽ പഞ്ചവാദ്യവും ഉണ്ടായിരിക്കും. Share news Post navigation Previous കടൽ – കടലിന്റെ മക്കൾക്ക്. മത്സ്യതൊഴിലാളി സംസ്ഥാന ജാഥNext മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം ഒന്നാംഘട്ടം വിജയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്