KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നഴ്സിങ്‌ ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം

കൊയിലാണ്ടി താലൂക് ആസ്ഥാന ആശുപത്രിയിൽ HMC ക്ക് കീഴിൽ നഴ്സിങ്‌ ഓഫീസർ തസ്തികയിലേക്ക് താത്കാലികടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. PSC അംഗീകൃത യോഗ്യത യുള്ള ഉദ്യോഗാർത്ഥികൾ 10/08/2023 രാവിലെ 10-30 ന് അസ്സൽ രേഖകളും പകർപ്പും സഹിതം ആശുപത്രിയിൽ ഹാജരാവേണ്ടതാണ്.
Share news
error: Content is protected !!