മാവേലി കപ്പ് ഫുട്‌ബോള്‍ ; ഫൈറ്റേഴ്‌സ് കാവില്‍ ജേതാക്കളായി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാവില്‍ ബ്രദേഴ്‌സ് ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാമത് മാവേലി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈറ്റേഴ്‌സ് കാവില്‍ ജേതാക്കളായി. ആര്‍.ടി.മുരളി ട്രോഫി നല്‍കി. ഇതോടനുബന്ധിച്ചു പുറത്തിറക്കിയ സപ്ലിമെന്റ് ഹരീ കണ്ടോത്ത് പ്രകാശനം ചെയ്തു. ചടങ്ങില്‍ ഇ.പ്രശാന്ത്, സജില്‍, സി.ലാലു, സജിത്ത്, ശ്രീശാന്ത് നാണോത്ത് എന്നിവര്‍ സംസാരിച്ചു.
