KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് കലാക്ഷേത്രം ജനറൽ ബോഡി യോഗം

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രം ജനറൽ ബോഡി യോഗം ചേർന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കലാരംഗത്തെ പ്രമുഖരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ വിനോദ് നന്ദനം അദ്ധ്യക്ഷത വഹിച്ചു. വി. മുരളികൃഷ്ണൻ, കെ.കെ. വിനോദ്, പി. പി. ബാലൻ, പി.കെ. ശ്രീധരൻ, ടി.പി. രാഘവൻ, പി.കെ. സജീവ്, പി.പി. സുധീർ എന്നിവർ സംസാരിച്ചു.

പുതിയ  ഭാരവാഹികളായി. പി.പി. സുധീർ (പ്രസിഡണ്ട്) സ്മിത ഉണ്ണി (വൈസ്പ്രസിഡണ്ട്) സന്ധ്യാ ഷാജു (സെക്രട്ടറി), ജിഷ വിനോദ് (ജോ. സെക്രട്ടറി), ടി.പി.രാഘവൻ (ട്രഷറർ). ഷിജിലാ അഭിലാഷ്, ഗംഗാ ശശി, ആർ, സുധീഷ്, ബിജു പുത്തൻപുരയിൽ (വിവിധ സെക്രട്ടറിമാർ) സുകന്യ ബാബു (വായനശാല കോ.ഓർഡിനേറ്റർ).

Share news