Breaking News Calicut News ഉത്സവ പറമ്പില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു 2 years ago koyilandydiary കോഴിക്കോട്: ബാലുശേരിയില്‍ ഉല്‍സവപ്പറമ്പില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. എരമംഗലം സ്വദേശി എല്‍.കെ.ബിനീഷ് ആണ് മരിച്ചത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച മര്‍ദനമേറ്റ ബിനീഷ് ചികില്‍സയിലിരിക്കെയാണ് മരണം Share news Post navigation Previous ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളിNext ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കൂട്ടാൻ സർക്കാർ തീരുമാനം