KOYILANDY DIARY.COM

The Perfect News Portal

വിളയാട്ടൂർ അയ്യരോത്ത് പരദേവതാക്ഷേത്രത്തിൽ കൊടിയിറക്കവും നടതുറപ്പും കലശവും നടന്നു

കൊടിയിറക്കവും നടതുറപ്പും കലശവും നടന്നു. മേപ്പയ്യൂർ: വിളയാട്ടൂർ അയ്യരോത്ത് പരദേവതാക്ഷേത്രത്തിൽ തിറ ഉത്സവത്തിന് ശേഷം ഏഴാം ദിവസം കൊടിയിറക്കവും, നട തുറപ്പും, നവഗ പഞ്ചഗവ്യ കലശവും നടന്നു.
ക്ഷേത്രം തന്ത്രി ഏളപ്പിൽ ഇല്ലം സന്തോഷ് നമ്പൂരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. മേൽശാന്തിയായ മഠത്തിൽ മുരളീധരൻ നമ്പൂതിരിയും മറ്റ് കഴകക്കാരും ചടങ്ങിന് നേതൃത്വം നൽകി.
Share news