യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്
യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. കൊയിലാണ്ടി: മുത്താമ്പി അരിക്കുളം പേരാമ്പ്ര റോഡിൽ നിർമ്മിക്കുന്ന അടിപ്പാത ഉയരക്കുറവ് പരിഹരിക്കാത്ത പക്ഷം പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി. മണ്ഡലം പ്രസിഡണ്ട് നിരജ് നിരാല, സജിത്ത് കാവുംവട്ടം, ഷാനിഫ് വരകുന്ന്, മിഥുൻ പെരുവട്ടൂർ എന്നിവർ സംസാരിച്ചു.
